സ്വർണം എന്തിന്

സ്വർണത്തെ എപ്പോഴും പലതരം പാരമ്പര്യങ്ങളുമായും ആഘോഷങ്ങളുമായും ബന്ധപ്പെടുത്തുന്നു. പക്ഷേ ഒരു നിക്ഷേപമെന്ന നിലയിൽ നിങ്ങളുടെ ജീവിതത്തിൽ സ്വർണം എത്രത്തോളം ഉപയോഗപ്രദമാണ്? സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് കൂടതൽ വായിക്കുക.