വിപണി വ്യാഖ്യാനം

കൂടുതൽ കഥകൾ

ഇന്ത്യയുടെ സ്വർണ്ണ നയങ്ങളെ കുറിച്ച് അടുത്തറിയാം

സ്വർണ്ണ വിപണിയുടെ ഇന്നത്തെ നിലയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ഇന്ത്യയുടെ സ്വർണ്ണ നയങ്ങൾ വഹിച്ചിരിക്കുന്നത്. ഇന്ത്യ ഇതുവരെ കൈക്കൊണ്ടിരിക്കുന്ന സ്വർണ്ണ നയങ്ങളെ നമുക്കൊന്ന് അടുത്തറിയാം

0 views 5 മിനിറ്റ് വായിക്കുക

'ഗോൾഡ് സ്പോട്ട് എക്സ്ചേഞ്ച്' എന്നാലെന്ത്?

റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയിൽ 'ഗോൾഡ് സ്പോട്ട് എക്സ്‌ചേഞ്ച്' അവതരിക്കാൻ പോവുകയാണ്. സ്വർണ്ണം വാങ്ങുന്നവരെയും സ്വർണ്ണ നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം ഇതിന്റെ അർത്ഥമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

0 views 3 മിനിറ്റ് വായിക്കുക

അമേരിക്കയിലെ ഹാൾമാർക്ക് സ്വർണ്ണത്തെ അറിയുക

അമേരിക്കയിൽ സ്വർണ്ണത്തിനുമേലുള്ള ഹാൾമാർക്ക് അർത്ഥമാക്കുന്നതെന്തെന്നും എങ്ങനെയാണ് നിങ്ങൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതെന്നും വിവരിക്കുന്നു.

0 views 2 മിനിറ്റ് വായിക്കുക

സ്വർണ്ണ നിയന്ത്രണ ചട്ടവും സ്വർണ്ണ ബോണ്ടുകളും

രൂപയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഒരു സമാന്തര കറൻസി ഉയർന്ന് വരുന്നത് തടയുന്നതിനുള്ള ഏക ലക്ഷ്യത്തോടെ, 1962-ൽ സർക്കാർ സ്വർണ്ണ നിയന്ത്രണ ചട്ടം കൊണ്ടുവന്നു

0 views 2 മിനിറ്റ് വായിക്കുക

സാമ്പത്തിക രംഗത്ത് സ്വർണ്ണത്തിന്റെ പ്രസക്തി

ഏതൊക്കെ സർക്കാരുകൾ വന്നാലും സ്വർണ്ണത്തിന്റെ മൂല്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. ഈയൊരു സ്വഭാവവിശേഷമാണ് സാമ്പത്തിക രംഗഥ് സ്വർണ്ണത്തിന് ഉറച്ചൊരു സ്ഥാനം നൽകുന്നത്

0 views 2 മിനിറ്റ് വായിക്കുക

അസെയിങ്ങ് – സ്വർണ്ണത്തിന്റെ മാറ്റുപരിശോധിക്കുന്ന ശാസ്ത്രം

ശിൽപം, എക്സ്-റേ ഫ്ലൂറസസെൻസ്, ഫയർ എസ്സെയ്, ആർദ്ര എകസ്സ് തുടങ്ങിയവയും സ്വർണ്ണവും മൂല്യവും നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. പ്രക്രിയകൾ കണ്ടെത്തുക.

0 views 2 മിനിറ്റ് വായിക്കുക

റോഡിലെ തടസ്സമാണോ ജിഎസ്ടി?

സ്വർണ്ണാഭരണ വ്യവസായവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നമുക്കൊന്ന് ജിഎസ്ടിയെ വിശകലനം ചെയ്ത് നോക്കാം.

0 views 2 മിനിറ്റ് വായിക്കുക

ഹാൾമാർക്കിംഗ് മാനദണ്ഡങ്ങളിലെ സമീപകാല മാറ്റങ്ങൾ

ഹാൾമാർക്കിംഗ് ഇതുവരെയും സ്വമേധയാ ചെയ്തിരുന്നതാണ്, എന്നാൽ നിർബന്ധമായും ചെയ്യേണ്ട ഒന്നായി അത് മാറുകയാണ്. ഇന്ത്യൻ ഹാൾമാർക്കിംഗ് ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അറിവ് പകരുന്നതായിരിക്കും ഈ യാത്ര.

0 views 2 മിനിറ്റ് വായിക്കുക

എന്തിനാണ് നമുക്കൊരു ഇന്ത്യൻ ഗോൾഡ് കോയിൻ?

സമ്പൂർണ്ണമായ സുതാര്യതയും മത്സരക്ഷമതയുള്ള വിലയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഗോൾഡ് കോയിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിലുണ്ട്.

0 views 2 മിനിറ്റ് വായിക്കുക