Published: 18 Jul 2017

എങ്ങനെയാണ് സ്വർണത്തിൻറെ വില നിശ്ചയിക്കുന്നത്?

How is Gold Price Determined
മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പര കണ്ടശേഷം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളും സ്വർണം വാങ്ങുമ്പോൾ നിങ്ങൾ മുടക്കുന്ന പണത്തിന് പരമാവധി മൂല്യം എങ്ങനെ നേടാമെന്നതും മനസിലാക്കുക.