Published: 06 Jul 2017

സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗപ്രദമായ ചില നിർദ്ദേശങ്ങൾ

How To Take Care Of Gold Jewellery

നിങ്ങളുടെ ചർമം ചില ലോഹങ്ങളോട് മോശമായി പ്രതികരിക്കുമ്പോൾ സ്വർണം ഇക്കാര്യത്തിൽ ജഡമാണെന്നുമാത്രമല്ല ഏറ്റവും സംവേദനക്ഷമതയുള്ള ചർമത്തിനുപോലും സ്വർണത്തോട് പ്രതികരണമുണ്ടാവില്ല. എന്നാൽ ആഭരണ നിർമാണത്തിൻറെ ഭാഗമായി സ്വർണത്തോട് കറുത്തീയം, വെള്ളി എന്നിവ ചേർക്കുമ്പോൾ ചർമം ഈ ലോഹങ്ങളോട് സ്വർണത്തെപ്പോലെ പ്രതികരിക്കാതിരിക്കണമെന്നില്ല. ഇക്കാരണത്താൽ ഇത്തരം ആഭരണങ്ങളുടെ തിളക്കം കാലക്രമത്തിൽ നഷ്ടപ്പെട്ടെന്നുവരാം. മാത്രമല്ല സ്ഥിരമായി ധരിക്കുന്ന ആഭരണങ്ങളിൽ വിയർപ്പ്, സോപ്പിലെ രാസവസ്തുക്കൾ തുടങ്ങിയവയുടെ സ്വാധീനത്താൽ അഴുക്കുപറ്റിയെന്നും വരാം.

 

നിങ്ങൾ ഇഷ്ടപ്പെടുന്ന സ്വർണത്തിൻറെ ശോഭ നിലനിർത്താൻ സ്വീകരിക്കേണ്ട ചില നിർദ്ദേശങ്ങൾ:

 

  1. നിർദ്ദേശം 1- വെള്ളം+അമോണിയ

  2. നിർദ്ദേശം 2- മർദ്ദം കുറച്ചുവയ്ക്കുക

  3. നിർദ്ദേശം 3- എല്ലാം ഒന്നിച്ചുവയ്ക്കുക

  4. നിർദ്ദേശം 4- കൂടുതൽ ജാഗ്രത

  5. നിർദ്ദേശം 5- ചൂട്

  6. നിർദ്ദേശം 6- നിങ്ങളുടെ അടുക്കള അലമാരയിൽ തെരയുക

  7. നിർദ്ദേശം 7- പെട്ടെന്ന് വൃത്തിയാക്കാനുള്ള പെട്ടെന്നുള്ള നിർദ്ദേശം

  8. നിർദ്ദേശം 8- നന്നായി സൂക്ഷിക്കുക

  9.  

 

ഈ ചെറിയ നിർദ്ദേശങ്ങളുടെ സഹായത്തോടെ നിങ്ങളുടെ സ്വർണാഭരണങ്ങൾ വൃത്തിയാക്കുകയും ഭാവിയിലേക്കുവേണ്ടി അവയെ കാത്തുസൂക്ഷിക്കുകയും ചെയ്യുക. ഇത് നിങ്ങൾക്കുമാത്രമല്ല, ഭാവി തലമുറകൾക്കും പ്രയോജനപ്പെടും.

 

ജാഗ്രത:

വീട്ടിൽ ഉപയോഗിക്കുന്ന അമോണിയ അഞ്ചു മുതൽ പത്തു ശതമാനം വരെ സാന്ദ്രമായിരിക്കും. വീട്ടാവശ്യത്തിന് ഇതിനുമുകളിൽ സാന്ദ്രമായ അമോണിയ ആവശ്യമില്ല. ബ്ലീച്ച് പോലെയുള്ള ക്ലോറിൻ കലർന്ന ഉല്പന്നങ്ങൾ അമോണിയയിൽ കലർത്താതിരിക്കുക. ഇവ പുറപ്പെടുവിക്കുന്ന വിഷലിപ്തമായ ധൂമങ്ങൾ മാരകമാണ്. വായുസഞ്ചാരമുള്ള മുറിയിൽമാത്രം ഇരിക്കുക. റബർ ഗ്ലൌസുകൾ ധരിക്കുക. അമോണിയ അല്ലെങ്കിൽ മറ്റ് ക്ലീനിങ് പദാർഥങ്ങൾ നിങ്ങളുടെ ചർമത്തിലോ കണ്ണുകളിലോ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികൾക്ക് എത്താവുന്നിടത്ത് അമോണിയ സൂക്ഷിക്കരുത്.