കൂടുതൽ കഥകൾ

പരിസ്ഥിതി സൗഹൃദമുള്ള ഊർജ്ജത്തിൽ സ്വർണ്ണത്തിന്റെ പങ്ക്
സൂര്യനിൽ നിന്നുള്ള ഊർജ്ജം ശേഖരിക്കാനും വൈദ്യുതിയായി ഈ ഊർജ്ജം മാറ്റാനും സോളാർ സെല്ലുകളിൽ സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ പ്രയോജനപ്പെടുത്തുന്നു.

ഓട്ടോമോട്ടീവ് മേഖലയിൽ സ്വർണ്ണത്തിന്റെ ഉപയോഗം
ഓട്ടോമോട്ടീവ് വ്യവസായമേഖലയിൽ, എഞ്ചിനും ബ്രേക്കിംഗ് സിസ്റ്റം മാനേജ്‌മെന്റും മുതൽ ഇൻ-കാർ കണക്ടിവിറ്റിയും വിനോദ സംവിധാനങ്ങളും വരെയുള്ളവയിൽ സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ആരോഗ്യപരിപാലന രംഗത്ത് സ്വർണ്ണത്തിന്റെ പങ്ക്
ലോകമെമ്പാടും ആരോഗ്യപരിപാലന രംഗത്ത് സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു, ഒട്ടേറെ ജീവിതങ്ങളെയാണ് സ്വർണ്ണം മാറ്റിമറിക്കുന്നത്. എങ്ങനെയെന്ന് മനസ്സിലാക്കുക.

എങ്ങനെയൊക്കെയാണ് ഇലക്‌ട്രോണിക്‌സിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത്?
തുരുമ്പ് പിടിക്കാത്ത പ്രകൃതവും വൈദ്യുതി വഹിക്കുന്നതിനുള്ള ഉയർന്ന ശക്തിയുമാണ് ഇലട്രോണിക്സിൽ സ്വർണ്ണം ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളിൽ ചിലത്. കൂടുതലറിയുന്നതിന് വായിക്കുക.

നിങ്ങളുടെ തികവുറ്റ പുഞ്ചിരിയുടെ രഹസ്യം സ്വർണ്ണമാകുമോ?
ദന്തപരിചരണത്തിൽ പല തരത്തിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു. നിങ്ങൾക്ക് മികച്ച പുഞ്ചിരി നൽകുന്നതിനൊപ്പം, വായയ്ക്കുള്ളിലെ ശുചിത്വവും സ്വർണ്ണം ഉറപ്പാക്കുന്നു.

സ്വർണവും പരിസ്ഥിതിയും
Did you know that gold can be used to solve environmental problems?


സ്വർണം വാങ്ങുന്നതിന് നിങ്ങൾക്ക് ഏതൊക്കെ പേയ്മെന്റ് രീതികൾ ഉപയോഗിക്കാം?
ഇന്ത്യക്കാർ 2017 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 32,420 കോടി രൂപയുടെ സ്വർണം വാങ്ങിയതായി നിങ്ങൾക്കറിയാമോ?

ഫെംഗ് ഷ്യൂവിലെ സ്വർണ്ണം
പുരാതന സമ്പ്രദായമായ ഫെംഗ് ഷ്യൂവിൽ സ്വർണ്ണം എന്തൊക്കെ പങ്ക് നിർവഹിക്കുന്നുവെന്ന് നമുക്ക് കാണാം

സ്വർണ്ണം റീസൈക്കിൾ ചെയ്യേണ്ട ആവശ്യകത എന്തുകൊണ്ട്?
മനുഷ്യസമൂഹത്തിൽ സ്വർണ്ണത്തിന്റെ സ്വാധീനം വളരെ വിപുലമാണ്. കാലം ശക്തിപ്പെടുത്തിയ ഒരു ബാന്ധവമാണത്.