
നിങ്ങൾക്കുള്ള ലേഖനങ്ങൾ
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഫ്യൂച്ചേഴ്സ് കോൺട്രാക്ട് എന്നാൽ ഭാവിയിലെ ഒരു തീയതിയിൽ സമ്മതിക്കപ്പെട്ട ഒരു വിലയ്ക്ക് ഒരു വസ്തു വാങ്ങുനതിനോ വിൽക്കുന്നതിനോ ഉള്ള ഒരു നിയമപരമായ കരാറാണ
രക്ഷാബന്ധൻ ദിനത്തിൽ സ്വർണം ഒരു മികച്ച സമ്മാനമാകുന്നത് ഇങ്ങനെ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ ആദരവോടെ കണക്കാക്കുന്ന ഒരു ദിവസമാണ് രക്ഷാബന്ധൻ.
2021 സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഒരു നല്ല വർഷമായിരിക്കുന്നതിന്റെ കാരണം
ദുർബലമായ കറൻസി, പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെ ഒരു നല്ല പ്രതിരോധം എന്ന നിലയിലും അനിശ്ചിതത്വങ്ങളുടെ ഘട്ടങ്ങളിലെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും
ഭൗമേതര സ്വർണ്ണ ഖനനത്തിന്റെ ഭാവി
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹ വലയത്തിന്‍റെ ആഴത്തിൽ വലയം ചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് 16 സൈക്കി.
നിക്ഷേപ ഉപാധിയെന്ന നിലയിൽ സ്വർണ്ണ ഓഹരികൾക്ക് ഒരു ആമുഖം
സ്വർണം ഒരു ദുര്‍ലഭമായ ചരക്കാണ്, പക്ഷേ ചരിത്രത്തിലുടനീളം എല്ലാകാലത്തും അതിന് ആവശ്യക്കാരേറെയുണ്ടായിരുന്നു.
വിവാഹ വാർഷികമാണോ? നിങ്ങളുടെ ഭാര്യയെ സ്വർണ്ണംകൊണ്ട് വിസ്മയിപ്പിക്കാൻ പറ്റിയ അവസരം
സ്വർണ്ണാഭരണ വിഭൂഷിതയാകുമ്പോൾ അവളുടെ മുഖം പ്രകാശിക്കും, തീർച്ചയായും ആ തിളക്കം അവൾ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.
സ്വർണ്ണ ഗ്ലോസറി
Find out the definitions of some of the most commonly used terms in the gold investing world.
Gold has the ability to be hammered into sheets so thin that a pile of them an inch high can contain as many as 200,000 separate sheets.
വിദഗ്ദ്ധർ സംസാരിക്കുന്നു
“നിങ്ങൾ സ്വർണം വാങ്ങേണ്ടതുണ്ടോ?” ദന്തേരസും ദീവാലിയും കടന്നുപോയിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും, മുകളിൽ പറഞ്ഞ തലക്കെട്ടുള്ള സ്റ്റോറികൾ ഇന്ത്യൻ…
In Hinduism, when it comes to rituals and celebrations, timing is everything, and every action carries meaning. Renowned Indian mythologist Devdutt…
The symbolism of gold in our Indian epics is widespread. Indian mythologist Devdutt Pattanaik discusses the appearance of gold in various parts of…
നിങ്ങൾക്കുള്ള കഥകൾ

സ്വർണം വാങ്ങുന്നത് ന്യൂനതകളില്ലാത്തപ്രക്രിയയാക്കുക?
ഇന്ത്യയിൽ സമ്പന്നർക്കിടയിൽ മാത്രമല്ല, എല്ലാ വിഭാഗക്കാരിലും, സ്വർണം വാങ്ങുക എന്നത് ജനപ്രിയമായ നിക്ഷേപരീതിയാണ്.

നിങ്ങളുടെ മകളുടെ ജന്മദിനത്തിൽ സ്വര്‍ണം സമ്മാനിക്കുന്നത് എന്തുകൊണ്ട് നല്ലൊരു ആശയമാകുന്നു?
ജന്മദിന സമ്മാനങ്ങള്‍ ചിന്തിച്ചുതന്നെ നല്‍കേണ്ടതാണ്. സ്വര്‍ണം സമ്മാനമായി നല്‍കുന്നതിനപ്പുറം ചിന്തിക്കാവുന്നതായി ഒന്നുമില്ല.

അവകാശികളില്ലാത്ത സ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള വഴികൾ
സ്വര്‍ണത്തിന്‍റെ ഉടമസ്ഥരാകുക എന്നത് ഇന്ത്യക്കാരുടെ സാമ്പത്തികമായ ലക്ഷ്യമാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോര്‍ട്ട് പറയുന്നത് 73 ശതമാനം ഇന്ത്യക്കാരും സ്വര്‍ണം സ്വന്തമായുള്ളത് തങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്നാണ്. നിങ്ങളുടെ സ്വര്‍ണശേഖരം കെട്ടിപ്പടുക്കുന്നതിനിടെ, സാധ്യതകള്‍ അപൂര്‍വമാണെങ്കിൽ കൂടി, ചിലപ്പോള്‍ അവകാശികളില്ലാത്ത സ്വര്‍ണത്തെക്കുറിച്ച് മനസിലാക്കിയെന്നുവരാം.

സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗപ്രദമായ ചില നിർദ്ദേശങ്ങൾ
നിങ്ങളുടെ ചർമം ചില ലോഹങ്ങളോട് മോശമായി പ്രതികരിക്കുമ്പോൾ സ്വർണം ഇക്കാര്യത്തിൽ ജഡമാണെന്നുമാത്രമല്ല ഏറ്റവും സംവേദനക്ഷമതയുള്ള ചർമത്തിനുപോലും സ്വർണത്തോട

ഒരു ഇന്ത്യന്‍ വിവാഹത്തില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം
വര്‍ണാഭയിൽ വസ്ത്രം ധരിച്ച ആളുകള്‍, തിളങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, സംഗീതം, മികച്ച ആഹാരം. അതെ, നാം സംസാരിക്കുന്നത് വിശിഷ്ടമായ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ചാണ്. സ്വര്‍ണമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമോ? ഉറപ്പായും മറുപടി, ഇല്ല എന്നുതന്നെ. നൂറ്റാണ്ടുകളായി സ്വര്‍ണം ഇന്ത്യന്‍ വിവാഹത്തിലെ ഏറ്റവും അവിഭാജ്യവും ഒഴിച്ചുകൂടാനാവത്തതുമായ ഭാഗമാണ്. വരനായാലും വധുവായാലും മറ്റു കുടുംബാംഗങ്ങളായാലും മിക്ക വിവാഹങ്ങളിലും സ്വര്‍ണാഭരണങ്ങളാണ് പ്രമുഖസ്ഥാനം കൈയടക്കുന്നത്.

സ്വര്‍ണം വാങ്ങമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍
നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങണം. പക്ഷേ നിങ്ങള്‍ക്ക് മുന്‍കരുതലോടെ സ്വര്‍ണം വാങ്ങണമെന്നുണ്ടോ? സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളിവയാണ്

ബഹുമാന്യത, അന്തസ്, പ്രൌഢി-ഇതൊക്കെയാണ് സ്വർണം വാങ്ങുന്നതിനുള്ള സാമൂഹികമായ മെച്ചങ്ങൾ
പതിറ്റാണ്ടുകളോളം സാമ്പത്തിക വിദഗ്ധരെ കുഴക്കിയിരുന്ന ഒരു വൈരുധ്യമുണ്ട്-കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യമാണെങ്കിൽ കൂടി ഇന്ത്യക്കാരാണ് ലോകത്തിൽ ഏ

സുവർണക്ഷേത്രത്തെക്കുറിച്ച് ഏഴ് വിസ്മയകരമായ വസ്തുതകൾ
നാലാമത്തെ സിഖ് ഗുരുവായ ഗുരു റാം ദാസ് സാഹിബ് ആണ് പതിനാറാം നൂറ്റാണ്ടിൽ സുവർണക്ഷേത്രം സ്ഥാപിച്ചത്. ഓരോ മാസവും ആയിരക്കണക്കിന് സന്ദർശകരാണ് ഈ ഗുരുദ്വാരയിലെത്തുന്നത്. നിങ്ങളും ചിലപ്പോൾ അടുത്ത കാലത്തുതന്നെ അവിടം സന്ദർശിക്കാൻ പ്ലാനിടുന്നുണ്ടാവും. അതിനുവേണ്ടി ഹോട്ടൽ ബുക്ക് ചെയ്യുമ്പോഴും യാത്രയ്ക്കുവേണ്ടിയുള്ള ബാഗേജ് തയാറാക്കുമ്പോഴും ഇങ്ങനെയുള്ള ചില വിവരങ്ങൾ സുവർണക്ഷേത്രമെന്ന മനോഹരമായ ഈ അത്ഭുതം കാണുന്നതിനുമുമ്പുതന്നെ നിങ്ങളെ വിസ്മയിപ്പിക്കും.

ഇന്ത്യക്കാർ സ്വര്ണത്തെസ്നേഹിക്കന്നു
ഇന്ത്യക്കാര്‍ 22,000 ടണ്സ്വര്ണത്തിന്റെ ഉടമകളാണെന്നത് അവര്‍ക്ക് മഞ്ഞ ലോഹത്തോടുള്ളസ്നേഹം പ്രകടമാക്കുന്നു.
സ്വർണം വാങ്ങുന്നതിനുമുമ്പ് അടിസ്ഥാനപരമായി അറിയേണ്ട വാക്കുകൾ
കാരറ്റ്, തൂക്കത്തിൻറെ അളവുകൾ, നിറങ്ങൾ എന്നിവയാണ് നാണയമോ കട്ടിയോ ആഭരണങ്ങളോ ആയി സ്വർണം വാങ്ങുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന വാക്കുകൾ.

ഒരു ഇന്ത്യന്‍ വിവാഹത്തില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം
വര്‍ണാഭയിൽ വസ്ത്രം ധരിച്ച ആളുകള്‍, തിളങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, സംഗീതം, മികച്ച ആഹാരം. അതെ, നാം സംസാരിക്കുന്നത് വിശിഷ്ടമായ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ചാണ്. സ്വര്‍ണമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമോ? ഉറപ്പായും മറുപടി, ഇല്ല എന്നുതന്നെ. നൂറ്റാണ്ടുകളായി സ്വര്‍ണം ഇന്ത്യന്‍ വിവാഹത്തിലെ ഏറ്റവും അവിഭാജ്യവും ഒഴിച്ചുകൂടാനാവത്തതുമായ ഭാഗമാണ്. വരനായാലും വധുവായാലും മറ്റു കുടുംബാംഗങ്ങളായാലും മിക്ക വിവാഹങ്ങളിലും സ്വര്‍ണാഭരണങ്ങളാണ് പ്രമുഖസ്ഥാനം കൈയടക്കുന്നത്.

സ്വര്‍ണം വാങ്ങമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍
നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങണം. പക്ഷേ നിങ്ങള്‍ക്ക് മുന്‍കരുതലോടെ സ്വര്‍ണം വാങ്ങണമെന്നുണ്ടോ? സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളിവയാണ്